നായയുടെ രുചി

                           നായയുടെ രുചി 

 ഒന്നാം വര്‍ഷ എം ബി ബി എസ് വിദ്യാര്‍ത്ഥികള്‍ക്ക് അനാട്ടമി ക്ലാസ്സ്‌ നടക്കുകയാണ്   

സര്‍ജറി ടാബിളിനു മുകളില്‍ ഒരു നായയുടെ ഡെഡ് ബോഡി വെച്ചിട്ടുണ്ട് 

.
അതിനു ചുറ്റും കൂടിനില്‍ക്കുന്ന വിദ്യാര്‍ത്ഥികളോട് പ്രൊഫെസര്‍ മൃതശരീരത്തെ കുറിച്ചുള്ള


വിവരണങ്ങള്‍ നല്‍കുന്നു. അതിനിടയില്‍ 
,
പ്രൊഫ: ഡിയര്‍ സ്റ്റുടന്റ്സ്..' ഒരു ഡോക്ടര്‍ക്ക്‌ വേണ്ടത് രണ്ടു പ്രധാന ഗുണങ്ങളാണ് 

ഉദാഹരണം;

"അതിലൊന്നാമത്തെ ഗുണം ഒരു ശരീരത്തോടും അറപ്പോ വെറുപ്പോ

 തോന്നാന്‍ പാടില്ല , 

ഇത് പറഞ്ഞതിന് ശേഷം അദ്ദേഹം ടാബിളിനു മുകളിലുള്ള ചത്ത്‌ കിടക്കുന്ന നായയുടെ

വായിലേക്ക് വിരല്‍ കടത്തി പിന്നീട് അദ്ദേഹത്തിന്‍റെ വായിലിട്ടു രുചിച്ച്

 നോക്കിയശേഷം 

വിദ്യാര്‍ത്ഥികളോട് അത് പോലെ ചെയ്യാന്‍ ആവശ്യപ്പെട്ടു.

അത് അറപ്പോടെ വീക്ഷിച്ചുകൊണ്ടിരുന്ന വിദ്യാര്‍ഥികള്‍ കുറച്ച് സമയം ശങ്കിച്ചു നിന്നു
.
പിന്നെ പ്രോഫെസറുടെ ആഞ്ജ അനുസരിച്ച്‌ എല്ലാവരും വിരല്‍ നായയുടെ വായിലിട്ട

 ശേഷംഅറപ്പോടെ രുചിച്ചുനോക്കി 
.
എല്ലാവരുടെതും പൂര്‍ത്തിയായതിനുശേഷം പ്രോഫെസര്‍ വിദ്യാര്‍ത്ഥികളെ നോക്കി 

ഇങ്ങിനെ പറഞ്ഞു

"ഒരു ഡോക്ടര്‍ക്ക് വേണ്ട രണ്ടാമത്തെ പ്രധാന ഗുണമാണ് " നിരീക്ഷണം"

ഇപ്പോള്‍ ഞാന്‍ നായയുടെ വായിലേക്ക് കടത്തിയത് നടുവിരലാണ് ,രുചിച്ചത് ചൂണ്ടു 

വിരലും "
ഇനി മുതല്‍ നിങ്ങള്‍ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണം.... 


വിദ്യാര്‍ഥികള്‍ ഒന്നടങ്കം സ്തബ്ധരായി .....................











ഗുണപാഠം;
 
നിരീക്ഷണം അത് പരമ പ്രധാനമാണ്

Advertisement

1 comments