ഫിത്വര്‍ സകാത്ത്‌


PitV\{ ska8\
 ഇs|amieì p¶k{0NLi} o9az\ ska8\. nms\karM Ena©\ tufNiyv Epael te9 viwVasiyuef viwVas s©U{zt6\ ska8\ 1nivarYmaz\. ska8u} ma}<s©8ieì ska8\> ska8u} bx[ <wrIr8ieì ska8\> 49iNen ska8ien rHayi trM tiric/iri6u9u. RmLanieì 1vsane8 Ena©\ tuR <PitV\{> Eyaf\ kUfi ni{btmaku9tinalaz\ ska8u} PitV\{ 49\ namkrzM ecy/e„7t\. Ena©\ Epael te9 hij\R rHaM v{W8ilaz\ 2t\ ni{btma6e„7t\. RmLa[ Ena©ieì sVIkarYt PitV\{ ska8\ n}klumayi bte„7iri6u9u. nms\kar8iel sh\vie[R <mRviyuef> sujUx\ Epael Ena©i} vru9 vIS\ckeL 2t\ prihri6ukyuM ecy/uM. orumase8 `vtanuഷ്ഠാനn8inuEwWM vru9 epru9a] xivsM AruM p7izikif6a[ pafil| 49 mh8ay oru sEºwvuM PitV{ ska8\ n}ku9tilUef 2s|aM Elak8in\ mu©i} sm{„i6u9uH\.

എനിക്ക് സകാത്ത് ഉണ്ടോ?
  
te[RyuM ta[ cilv\ ekafu6} ni{btmayvruefyuM B=zM, vs\`tM, pa{„ifM 49iv kSic/\ ba6iyueH…i} tni6uM te[R A`wit{6uM PitV{ ska8\ ekafu6} oru mus|imin\ ni{btmaz\. te[RyuM te[R A`witruefyuM ska8\ n}kanu- baXYt kufubnaTnaz\. BarY sVÆmayi s©9yaez…i} EpaluM 1vLuef ska8\ B{8av\ te9 ÈWµÃM. B{8av\ s\Tl8il|a8 ni{bt sahcrY8i} Äs[R cilvin\ AvwYmayt\ kfM vaN} BarY6\ 1nuvxnIymaz\ 49a} PitV\{ ekafu6a[ kfM vaN} 1nuvxnIyml|, karzM 1t\ B{8avie[R kfmyaytinalazt\.

എവിടെ കൊടുക്കണം?
  
     Aruef PitV\{ ska8aEza n}ke„fu9t\ 1ya] wv/a} mas„iRviyuef smy8\ 4viefyaEza 1viefyaz\ ska8\ n}EkHt\. viExwNLi} tamsi6u9v{ te[R ska8\ 1vief te9yaz\ n}EkHt\. kufuMbM na7ilaez…i} 1vruef ska8\ na7ilumaz\ n}EkHt\' "4e[R PitV\{ ska8\ na7i} n}ka[ qa[ 5}„ic/i7uH\,"''49\ cil{ pRyu9t\ Ek]6aM 1Nien pafil| 1kel tamsi6u9v{ te[R kufuMb8ie[R ska8\ n}kanayi kufuMb8iel AEraef…iluM 5}„iE6Htaz\. wv/a} mas piRviyuef smy8\ jIvEnaefyu-v{6\ EvHiyaz\ PitV\{ ska8\ n}EkHt\. sVÆmayi ekafu8\ baXYt tI{6u9taz\ 5•vuM nl|t\.

എന്ത് നല്‍കണം ?  എത്ര നല്‍കണം ? ആര്‍ക്കുനല്കണം?
  
   na7iel muKYahar8i} ni9uM oru sa1\, #@)).mi:li <5kExwM rEH mu6a} kiEla `gaM> Az\ n}EkHt\. PitV\{ ska8\ XanYmayi ma`tEm n}kavU pzmaEya vs\`tmaEya n}kiya} kfm vIfukyil| 1vkawikeL keH8iyiel|…i} n0uef na7iluM prisrNLiluemae6 <viExwNLilu-v{ 1vrvruef RUmukLiluM prisrNLiluM> tamsi6u9vri} mis\6IÅaruM kf8i} kufuNi viWmi6u9vruemae6 kazuM 1v{6\ n}kiya} mti. 1ya] 1t\ sVIkric/\ vi}6ukEya 4eÆ…ilumave7. ska8ie[R 1vkawik] vYക്തി] Az\, sMGNELa സ്ഥാpnNELa 1l|. 1tuekaH\ te9 1vy\6\ ska8\ ekafu8a} baXYt vIfu9tl| വ്യക്തികള്‍ te9 1vkawik] 3eH9irie6 1ver 1vgzi6u9t\ vliy papmaz\. ska8\ ni{btmay 2bax8\ Aytina} 1t\ 1vkawik]6\ n}kuE©aESa n}kanayi m•aerey…iluM 5}„i6uE©aESa niy/8\ ecEy/Htaz\.1l|ahu ne0 1ve[R viXi vil6uk] 1nusric/\ jIvi6annu`ghi6umaRave7 AmI[

ഏവര്‍ക്കും ഈദുല്‍ ഫിത്വര്‍ ആശംസകള്‍

                                                                                                                                          
Read more ...

ചിരിയും ചിന്തയും


ഇത്തിരി  മനസിലെ ഒത്തിരി കാര്യം !

ഒരു ഇംഗ്ലീഷ് കഥ യാണ് ,
  ഒരിക്കല്‍ എട്ടു വയസുകാരിയായ ഒരു പെണ്‍കുട്ടി വളരെ തിരക്കുള്ള ഐസ് ക്രീം പാര്‍ലലില്‍ കയറിവന്നു കാഷിയര്‍ക്ക് മുന്നിലുള്ള ഒഴിവുള്ള സീറ്റില്‍ ഇരുന്നു . വെയിറ്റര്‍ ഒരു ഗ്ലാസ്‌   തണുത്ത വെള്ളം
 കുട്ടിയുടെ മുമ്പിലുള്ള ടാബിളില്‍  കൊണ്ട് വെച്ചിട്ട് കുട്ടിയോട്  എന്താണ് വേണ്ടതെന്ന് ചോദിച്ചു ',



പെണ്‍കുട്ടി " ഒരു മിക്സ്‌ ഐസ് ക്രീമിന് എന്താ വില ?
വെയിറ്റര്‍ " 1 ഡോളര്‍ 75 സെന്റ്സ്"
ഉടനെ പെണ്‍കുട്ടി തന്‍റെ കയ്യിലുണ്ടായിരുന്ന പഴ്സ് എടുത്തു പണം എണ്ണി നോക്കി
പിന്നെ അക്ഷമയോടെ നില്‍ക്കുന്ന വെയിറ്ററോടായി വീണ്ടും ചോദിച്ചു "
ഒരു പ്ലൈന്‍ ഐസ് ക്രീമിന് എത്രയാ വില ?"
വെയിറ്റര്‍ ദേഷ്യത്തോടെ കുട്ടിയോട്‌ പറഞ്ഞു ...1ഡോളര്‍ 50 സെന്റ്സ് .
കുട്ടി വീണ്ടും പഴ്സ് എടുത്തു അതിലെ പണം എണ്ണി നോക്കി '
വെയിറ്റര്‍ ദേഷ്യം നിയന്ത്രിക്കാനായില്ല " അയാള്‍ കുട്ടിയോട് ഉച്ചത്തില്‍ ഇങ്ങിനെ പറഞ്ഞു " കുട്ടീ നിനക്ക്  ഏതാണ്  വേണ്ടതെന്ന്  ഉടനെ പറയൂ കടയില്‍ ഒത്തിരി കസ്റ്റമര്‍സ് ഉണ്ട്
എനിക്ക് വേറെ ജോലിയുണ്ട് ..
കുട്ടി പുഞ്ചിരിച്ചു കൊണ്ട് " എങ്കില്‍ എനിക്ക് ഒരു പ്ലൈന്‍ ഐസ് ക്രീം കൊണ്ടുവരൂ ...
വെയിറ്റര്‍ ഐസ് ക്രീം കൊണ്ട് വന്നു .
കുട്ടി അത് പെട്ടെന്ന് കഴിച്ച്  ബില്‍ അടച്ച് ഇറങ്ങി പോയി 




ടാബിള്‍ വൃത്തിയാക്കാന്‍ വന്ന വെയിറ്ററുടെ കണ്ണ് നിറഞ്ഞ് പോയി
'ടാബിളിലെ തളികയില്‍  25 സെന്റ്സ് ടിപ് വെച്ചിരിക്കുന്നു '.
ടിപ്സ് നല്‍കാന്‍ പണം തികയാതെ വന്നപ്പോഴാണ് മിക്സ്‌ ഐസ് ക്രീം വാങ്ങാതെ പ്ലൈന്‍ ഐസ് ക്രീം കുട്ടി ആവശ്യപ്പെട്ടത് ......
Read more ...

മഹാനായ മുഹമ്മദ് നബി മനുഷ്യസമൂഹത്തിനു നല്‍കിയ ഉപദേശങ്ങളില്‍ ചിലത്


മഹാനായ മുഹമ്മദ് നബി മനുഷ്യസമൂഹത്തിനു നല്‍കിയ ഉപദേശങ്ങളില്‍ ചിലത്

* മതത്തില്‍ നിങ്ങള്‍ പാരുഷ്യം ഉണ്ടാക്കരുത്.
*
 കുട്ടികളോട് കരുണ കാണിക്കാത്തവനും വലിയവരെ ബഹുമാനിക്കാത്തവനും നമ്മില്‍പ്പെട്ടവനല്ല.
*
 വഴിയില്‍ നിന്ന് ഉപദ്രവങ്ങളെ നീക്കുന്നത് വിശ്വാസത്തിന്റെ ഭാഗമണ്.
*
 വിവാഹം നിങ്ങള്‍ പരസ്യ പ്പെടുത്തണം.
*
 ഒരാള്‍ കച്ചവടം പറഞ്ഞതിന്റെ മേല്‍ നിങ്ങള്‍ വിലകൂട്ടി പറയരുത്.
*
 നിങ്ങള്‍ പരസ്പരം നിന്ദിക്കുകയോ വഞ്ചിക്കുകയോ ചെയ്യരുത്.
*
 നിങ്ങള്‍ പരസ്പരം ഭീഷണിപ്പെടുത്തരുത്.
*
 നിങ്ങള്‍ മരിച്ചവന്റെ പേരില്‍ അലമുറ കൂട്ടരുത്.
*
 മരിച്ചവരെ പറ്റി നിങ്ങള്‍ കുറ്റം പറയരുത്.
*
 നന്മ കല്‍പിക്കണം തിന്മ വിരോധിക്കണം.
*
 ഒരുവന്‍ രോഗിയായാല്‍ അവനെ സന്ദര്‍ശിക്കണം..
*
 ആരെങ്കിലും ക്ഷണിച്ചാല്‍ ആ ക്ഷണം സ്വീകരിക്കണം.
*
 പരസ്പരം കരാറുകള്‍ പലിക്കണം.
*
 അതിഥികളെ ആദരിക്കണം.
*
 അസത്യം മിത്രങ്ങളിലൂടെയോ ബന്ധുക്കളിലുടെയോ വന്നാലും സ്വീകരിക്കരുത്.
*
 ആപല്‍ക്കരമെങ്കിലും സത്യം പറയുക. വിജയം അതിലാണുള്ളത്.
*
 തൊഴിലാളികളെ കൊണ്ട് പണിയെടുപ്പിച്ച് അര്‍ഹമായ കൂലി കൊടുക്കാത്തവനുമായി അന്ത്യ നാളില്‍ ഞാന്‍ ശത്രുതയിലായിരിക്കും.
*
 വിജ്ഞാനം വിശ്വാസിയുടെ കളഞ്ഞു പോയ സ്വത്താകുന്നു. അത് നേടുന്നവന്‍ അതീവ ഭാഗ്യവാന്‍.
*
 ഭരണാധികാരിയുടെ വഞ്ചനെയെക്കാള്‍ കടുത്ത വഞ്ചനയില്ല.
*
 മര്‍ദ്ദിതന്റെ പ്രാര്‍ത്ഥന നിങ്ങള്‍ സൂക്ഷിക്കുക. അവനും അല്ലാഹുവിനും തമ്മില്‍ യാതൊരു മറയും ഇല്ല.
*
 നിങ്ങളില്‍ ശ്രേഷ്ടന്‍ ഭാര്യയോട് നന്നായി വര്‍ത്തിക്കുന്നവനാണ്.
*
 ദൈവം ഏറ്റവും വെറുപ്പോടെ അനുവധിച്ച കാര്യമാണ് വിവാഹമോചനം.
*
 നിങ്ങള്‍ കഴിയുന്നതും വിവഹമോചനം ചെയ്യരുത്. നിങ്ങളത് ചെയ്യുമ്പോള്‍ ദൈവസിംഹാസനം പോലും വിറക്കും
*
 സ്വന്തം ഭാര്യക്ക് ഭക്ഷണം നല്‍കുന്നതില്‍ പോലും നിങ്ങള്‍ക്ക് പ്രതിഫലമുണ്ട്.
*
 ധനം എല്ലാവര്‍ക്കും നല്‍കാന്‍ കഴിയില്ല. എന്നാല്‍ മുഖപ്രസന്നതയും സത്സ്വഭാവവും എല്ലാവര്‍ക്കും നല്‍കാന്‍ കഴിയും.
*
 ഭക്തിയും സത്സ്വഭാവവും ഒരുവനെ സ്വര്‍ഗ്ഗരാജ്യത്തേക്കടുപ്പിക്കും.
*
 അസൂയാര്‍ഹരായി രണ്ട് പേരെയുള്ളൂ .. ധനം നല്ല മാര്‍ഗത്തില്‍ ചിലവഴിക്കുന്നവനും വിജ്ഞാനം അഭ്യസിക്കുന്നവനും.
*
 സദ് വൃത്തയായ ഭാര്യയാണ് ഐഹികവിഭവങ്ങളില്‍ ഏറ്റവും ഉത്തമമായത്.
*
 ദൈവ പ്രീതി മാതാപിതാക്കളുടെ തൃപ്തിയിലാണ്. ദൈവകോപം മാതാപിതാക്കളുടെ കോപത്തിലാണ്.
*
 ദൈവം ഏറ്റവും വേഗം പ്രതിഫലം നല്‍കുന്നത് ദാനത്തിനും കുടുംബബന്ധം ചേര്‍ക്കുന്നതിനുമാണ്.
*
 മല്ലയുദ്ധത്തില്‍ ജയിക്കുന്നവനല്ല ശക്തന്‍. കോപം വരുമ്പോള്‍ അത് അടക്കി നിര്‍ത്തുന്നവനാണ്.
*
 നിങ്ങള്‍ ആളുകള്‍ക്ക് എളുപ്പമുണ്ടാക്കുക. പ്രയാസപ്പെടുത്തരുത്. സന്തോഷിപ്പിക്കുക. വെറുപ്പിക്കരുത്.
*
 മറ്റൊരാളോട് പ്രസന്നതയോടെ പുഞ്ചിരിക്കുന്നതില്‍ നിങ്ങള്‍ക്ക് പുണ്യമുണ്ട്.
*
 നിങ്ങളുടെ അടുത്ത് കൊച്ചു കുട്ടികളുണ്ടെങ്കില്‍ നിങ്ങളും കുട്ടികളെ പോലെയാവുക.
*
 നിങ്ങള്‍ക്ക് ലച്ചിട്ടുള്ള അനുഗ്രഹങ്ങളെ നിങ്ങള്‍ മറച്ചു വെക്കരുത്. അത് നന്ദികേടാണ്.
*
 മറ്റുള്ളവരെ ആക്ഷേപിക്കുന്നവനും തെറി വിളിക്കുന്നവനും വിശ്വാസിയല്ല.
*
 ഒരാള്‍ മറ്റൊരാളുടെ ന്യൂനത മറച്ചുവച്ചാല്‍ അന്ത്യ നാളില്‍ ദൈവം അവന്റെ ന്യൂനതയും മറച്ചു വെക്കും.
*
 തീ വിറകിനെ എന്ന പോലെ അസൂയ നന്മകളെ മായ്ച്ചു കളയും
*
 ലഹരിയുണ്ടാക്കുന്ന എല്ലാ വസ്തുക്കളും നിഷിദ്ധമാണ്.
*
 മദ്യം മ്ലേച്ച വൃത്തിയുടെ മാതാവാകുന്നു.
*
 പലിശ വാങ്ങുന്നവനെയും കൊടുക്കുന്നവനെയും അതിനിടയില്‍ നില്‍ക്കുന്നവനെയും ദൈവം ശപിച്ചിരിക്കുന്നു
*
 പിശുക്ക് സൂക്ഷിക്കുക. അത് കുടുംബ ബന്ധങ്ങളെ വിഛേദിക്കാന്‍ പ്രേരിപ്പിക്കും.
*
 മുഖസ്തുതി പറയുന്നവന്റെ വായില്‍ മണ്ണു വാരിയിടണം.
*
 സ്വന്തം കൈകൊണ്ട് അദ്ധ്വാനിച്ച് ആഹരിക്കുന്നതിനേക്കാള്‍ ഉത്തമമായ ഭക്ഷണമില്ല.
*
 പ്രഭാതപ്രാര്‍ത്ഥന കഴിഞ്ഞാല്‍ അന്നത്തെ ആഹാരം അന്വേഷിക്കാതെ നിങ്ങള്‍ വിശ്രമിക്കരുത്.


Read more ...